AlappuzhaLatest NewsKeralaNattuvarthaNews

ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേരുടെ മൃതദേഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി

പ്ര​സ​ന്ന (52), മ​ക്ക​ളാ​യ ക​ല (34), മി​ന്നു (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ താ​മ​ര​ക്കു​ള​ത്താ​ണ് സം​ഭ​വം.

Read Also : ജിഎസ്ടി വരുമാനത്തിൽ വൻ വർധനയുമായി പുതുവർഷം : ജനുവരിയില്‍ കിട്ടിയത് 1.38 ലക്ഷം കോടി രൂപ

പ്ര​സ​ന്ന (52), മ​ക്ക​ളാ​യ ക​ല (34), മി​ന്നു (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മരണകാരണം വ്യക്തമല്ല.

Read Also : പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത് : വാവ സുരേഷിന്റ പണി നിർത്തിക്കണമെന്ന് ഹരീഷ് വാസുദേവൻ

അതേസമയം സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button