KozhikodeKeralaNattuvarthaLatest NewsNews

മാലിന്യസംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം : കോഴിക്കോട് ഇന്ന് തീരദേശ ഹര്‍ത്താല്‍

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍

കോഴിക്കോട് : വെള്ളയില്‍ മാലിന്യസംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ട് ഇന്ന് കോഴിക്കോട് തീരദേശ ഹര്‍ത്താല്‍. ഹർത്താൽ രാവിലെ ആറുമുതൽ ആരംഭിച്ചു.

യുഡിഎഫ് പിന്തുണയോടെ വെള്ളയില്‍ ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്.

Read Also : അഴിമതിയും സ്വജനപക്ഷപാതവും കൈക്കൂലിയും ​ഗുണ്ടാവിളയാട്ടവും മാത്രമുള്ള നാടായി കേരളം, കിറ്റ് കഥയുടെ മേനി പറയുന്ന സർക്കാർ

സബ് കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം സമരക്കാരുമായി കളക്ടര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button