പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം തുറക്കാനൊരുങ്ങി അധികൃതർ. ഡാം ബലപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായിട്ടാണ് നടപടി.
സപ്പോര്‍ട്ടിങ് ഡാം പ്രവൃത്തി നടക്കുന്നതിനാല്‍ അപ്രതീക്ഷിതമായി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Read Also : ഇന്ത്യാക്കാരുടെ ശരാശരി ആയുസിൽ വർധനവ് : ഏറ്റവുമധികം ആയുർദൈർഘ്യം രണ്ടു സംസ്ഥാനങ്ങളിലെന്ന് സർവേ റിപ്പോർട്ട്
ആയതിനാല്‍ സമീപ പഞ്ചായത്തുകളിലെ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ പുഴയിലിറങ്ങുമ്പോള് അതിജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Post Your Comments