Latest NewsNewsLife StyleHealth & Fitness

കാൽപാദങ്ങളുടെ സംരക്ഷണത്തിന്

കാൽപാദങ്ങളുടെ സംരക്ഷണം എല്ലാവരെയും അലട്ടുന്ന ഒന്നാണ്. കാൽപാദങ്ങൾ സംരക്ഷിക്കാൻ ഇതാ ചില എളുപ്പവഴികൾ. അവ എന്തെന്ന് നോക്കാം.

ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര് ചേര്‍ത്ത് കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക.

Read Also : വിഴിഞ്ഞത്തെ ജനങ്ങളോട് സംസ്ഥാന സർക്കാർ ചെയ്യുന്ന ചതി പുറത്ത്, പകരം സ്ഥലവുമില്ല പണവുമില്ല: എസ് സുരേഷ്

ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്‍ മാറിക്കിട്ടാന്‍ തുല്യ അളവില്‍ നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ മതി. ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുത്ത് ഇതില്‍ ഒരു സ്​പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടിയാല്‍ പാദത്തിലെ വിണ്ടുകീറല്‍ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button