UAELatest NewsNewsInternationalGulf

ബഹിരാകാശ സമ്മേളനം സംഘടിപ്പിക്കാൻ യുഎഇ: സമ്മേളനം അടുത്ത വർഷം മാർച്ചിൽ

ദുബായ്: ബഹിരാകാശ സമ്മേളനം സംഘടിപ്പിക്കാൻ യുഎഇ. ബഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആദ്യ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കാനാണ് യുഎഇ തയ്യാറെടുക്കുന്നത്. ഇത്തരത്തിൽ സമ്മേളനം നടത്തുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.

Read Also: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്‌ വളമിട്ട ഇമ്രാന് തിരിച്ചടിയായി പാകിസ്താനിലും കർഷക പ്രക്ഷോഭം

അടുത്തവർഷം മാർച്ച് അഞ്ചു മുതൽ ഒൻപതു വരെയാണ് സമ്മേളനം നടക്കുക. സ്‌പെയ്‌സ് ഓപ്‌സ് 2023 എന്ന പേരിൽ വേൾഡ് ട്രേഡ് സെന്ററിലാവും സമ്മേളനം നടക്കുന്നത്. 1990 മുതൽ നടക്കുന്ന രാജ്യാന്തര സമ്മേളനം രണ്ടു വർഷത്തിൽ ഒരിക്കലാണ് സംഘടിപ്പിക്കുന്നത്.

Read Also: കോടതിയിലിരിക്കുന്ന കേസിന്റെ വിചാരണയും വിധിയും സ്വയം നടത്തി ആരോപണവിധേയനെ വേട്ടയാടലല്ല മാധ്യമപ്രവർത്തനം : സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button