വയനാട് : വയനാട്ടിൽ ഗർഭസ്ഥ ശിശുവും, മാതാവും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിതീകരിച്ചു. എടവക സ്വദേശിനി റിനിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
Also Read : 11 വയസ്സുകാരന് മർദനം : പിതാവ് പൊലീസ് പിടിയിൽ
സംഭവത്തിൽ റഹീം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബർ 18 നാണ് സംഭവം നടന്നത്.നിലവിൽ റിമാന്റിൽ കഴിയുന്ന റഹീമിനെതിരെയുള്ള കേസിൽ കൊലപാതകം, ഭ്രൂണഹത്യ, മാതാവിൻ്റെ സമ്മതമില്ലാതെയുള്ള ഭ്രൂണഹത്യ, വൈകല്യമുള്ളവർക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയതായി പോലീസ് പറഞ്ഞു.
Post Your Comments