ദീർഘമായി ശ്വാസം എടുക്കുമ്പോൾ സ്വാഭാവികമായി ഉള്‍ക്കൊള്ളാറുള്ള ശ്വാസത്തിന്റെ പത്തിരട്ടി ശ്വാസമാണ് അകത്തേക്ക് കയറുന്നത്. അതായത് പത്തിരട്ടി പ്രാണശക്തിയും, പത്തിരട്ടി ഓക്‌സിജനും ഉള്ളിലേക്ക് കയറുന്നു. വെറും വയറോടുകൂടിയാണ് പ്രാണായാമം ചെയ്യേണ്ടത്.
Read Also : എൽ ഐ സിയെ സ്വകാര്യവൽക്കരിക്കാൻ സമ്മതിക്കരുത്, 42 കോടി വരുന്ന ആളുകൾ ഇതിന്റെ ഇരകളാവും: തോമസ് ഐസക്
പ്രാണായാമം ചെയ്യുന്നത് കൊണ്ട് ശരീരത്തിന് ഓജസ്സും തേജസ്സും ലഭിക്കുകയും ദുർമേദസുകൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. കൂടാതെ ദീർഘായുസ്, ഏകാഗ്രത, ഓർമശക്തി, മനസിന് ശാന്തിയും സമാധാനവും, എന്നിവയും ലഭിക്കുന്നു.
Post Your Comments