KollamLatest NewsKeralaNattuvarthaNews

ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മൃതദേഹം കണ്ടെത്തി

ഉ​മ​യ​ന​ല്ലൂ​ർ പു​ളി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പാ​ല​പി​ള്ള​യെ ആണ് ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മൃതദേഹം കണ്ടെത്തി. ഉ​മ​യ​ന​ല്ലൂ​ർ പു​ളി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഗോ​പാ​ല​പി​ള്ള​യെ ആണ് ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

Read Also : വോട്ട് ചെയ്താൽ ടൂവീലർ, മൊബൈൽ, ഗ്യാസ്, പണം : പാർട്ടികളുടെ സൗജന്യ വാഗ്ദാനം ഗുരുതര വിഷയമെന്ന് സുപ്രീം കോടതി

ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ ഇയാൾ വീ​ട്ടി​ൽ​ നി​ന്ന് ഇറങ്ങി പോ​വു​ക​യാ​യി​രു​ന്നു. പ​ല​ദി​വ​സ​ങ്ങ​ളി​ലും ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ചാ​ടു​മെ​ന്ന് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.

Read Also : സൈന്യത്തിന് 70,000 എ.കെ 203 അസാൾട്ട് റൈഫിളുകളെത്തിച്ച് റഷ്യ : ആറ് ലക്ഷം തോക്കുകൾ ഇന്ത്യയിൽ നിർമ്മിക്കും

ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button