Latest NewsKeralaNattuvarthaNews

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

ത​ളി​പ്പ​റ​മ്പ് കു​പ്പം സ്വ​ദേ​ശി കെ.​എം. അ​ന​സ് (29) ആണ് പിടിയിലായത്

ത​ളി​പ്പ​റ​മ്പ്: മാ​ര​ക മയക്ക‌ുമ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് കു​പ്പം സ്വ​ദേ​ശി കെ.​എം. അ​ന​സ് (29) ആണ് പിടിയിലായത്. ത​ളി​പ്പ​റ​മ്പ് റെ​യ്ഞ്ച് എ​ക്‌​സൈ​സ് സം​ഘം ആണ് പിടികൂടിയത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് 100 മി​ല്ലി ഗ്രാം ​എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു.

ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ കെ​എ​ല്‍ 59 എ​ക്‌​സ് 1690 ന​മ്പ​ര്‍ ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പ് റെ​യ്ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​വി. രാ​മ​ച​ന്ദ്ര​നും സം​ഘ​വും ത​ളി​പ്പ​റ​മ്പ് കാ​ക്ക​ത്തോ​ട് ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read Also : രണ്ട് പുത്തൻ ഇലക്ട്രിക് എസ്‌യുവികള്‍ അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ

പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി. മ​ധു​സൂ​ദ​ന​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്എ​പി ഇ​ബ്രാ​ഹിം ഖ​ലീ​ല്‍, കെ. ​മു​ഹ​മ്മ​ദ് ഹാ​രി​സ്, പി.​പി. റെ​നി​ല്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button