ThrissurNattuvarthaLatest NewsKeralaNews

മയക്കുമ​രു​ന്നു​മാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോക്ടർ അറസ്റ്റിൽ

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ അ​ഖി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ൻ ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

തൃ​ശൂ​ർ: മയക്കുമ​രു​ന്നു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ അറസ്റ്റിൽ. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ അ​ഖി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ൻ ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

ര​ണ്ട​ര​ഗ്രാം എം​ഡി​എം​എ​യും ല​ഹ​രി സ്റ്റാ​മ്പു​ക​ളും ഇ​യാ​ളു​ടെ പ​ക്കി​ൽ ​നി​ന്ന് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : ‘അമ്മയില്ലാത്ത ഈ ലോകത്ത് പറ്റില്ല’: അമ്മയുടെ വേർപാട് താങ്ങാനാകാതെ മകൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു

ബം​ഗ​ളൂ​രു​വി​ൽ ​നി​ന്നാ​ണ് അ​ഖി​ൽ ല​ഹ​രി മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നാ​ണ് സൂചന. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button