WayanadKeralaNattuvarthaLatest NewsNews

അ​മ്പ​ല​വ​യ​ലി​ല്‍ ഭാര്യയ്ക്കും മ​ക​ള്‍​ക്കും നേ​രെ ഭർത്താവിന്റെ ആ​സി​ഡ് ആ​ക്ര​മ​ണം

പ​രി​ക്കേ​റ്റ ഭാര്യ നി​ജി​ത, 12 വ​യ​സു​കാ​രി അ​ള​ക​ന​ന്ദ എ​ന്നി​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

വ​യ​നാ​ട്: അ​മ്പ​ല​വ​യ​ലി​ല്‍ ഭാര്യയ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ര്‍​ത്താ​വ് സ​ന​ലാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ ഭാര്യ നി​ജി​ത, 12 വ​യ​സു​കാ​രി അ​ള​ക​ന​ന്ദ എ​ന്നി​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളാ​ണെ​ന്നാ​ണ് സൂചന. സ​ന​ലും ഭാ​ര്യ​യും ത​മ്മി​ല്‍ കു​റ​ച്ചു​നാ​ളു​ക​ളാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ ശേ​ഷം പ്ര​തി സ​ന​ല്‍ ര​ക്ഷ​പ്പെ​ട്ടു.

Read Also : വീട് വാടകയ്ക്ക് നൽകാൻ റസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകൾക്ക് ഹോളിഡേ ഹോം ലൈസൻസ് സൗജന്യമായി ലഭിക്കും: തീരുമാനവുമായി ഖത്തർ

സംഭവത്തിൽ കേസെടുത്ത പൊലീസ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button