ThiruvananthapuramLatest NewsKeralaNattuvarthaNews

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സിനിമ നടൻ പിടിയിൽ

ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് പൊലീസ് പിടിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് അറസ്റ്റിലായത്.

Also Read : യുപിയിൽ യോഗിക്ക് തിരിച്ചടി നല്കാൻ ശിവസേന,100 സീറ്റിൽ മത്സരിക്കും: ടിക്കായത്തുമായി കൂടിക്കാഴ്ച നടത്തി റാവത്ത്

15-ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട് . നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button