വയനാട് : പൂതാടി ഗവ.യു.പി സ്കൂളിൽ പാർട്ട് ടൈം ഉറുദു തസ്തികളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 14 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9961136748 എന്ന നമ്പറിൽ വിളിക്കുക.
Post Your Comments