ThrissurNattuvarthaLatest NewsKeralaNews

ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ വീ​ടി​നു​ള്ളി​ൽ മരിച്ച നിലയിൽ കണ്ടെത്തി

കി​ഴ​ക്ക​ഞ്ചേ​രി പാ​ണ്ടാം​കോ​ട് കു​രി​ക്ക​ൻ​ത​രി​ശ് വി​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ ഗോ​പി​ക(24)​യാ​ണ് മ​രി​ച്ച​ത്

വ​ട​ക്ക​ഞ്ചേ​രി: ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. യുവതിയെ തൂ​ങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. കി​ഴ​ക്ക​ഞ്ചേ​രി പാ​ണ്ടാം​കോ​ട് കു​രി​ക്ക​ൻ​ത​രി​ശ് വി​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ ഗോ​പി​ക(24)​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. വീ​ട്ടു​കാ​ർ ഉ​ട​ൻ ആ​ല​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ശബരിമലയില്‍ ഇന്ന് തിരുവാഭരണ ഘോഷയാത്ര: ഉച്ചയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും, മകരവിളക്ക് വെള്ളിയാഴ്ച

മൃതദേഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രിക്കുകയാണ്. ആ​ർ​ഡി​ഒ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തിയ ശേഷം മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്​മോ​ർ​ട്ടം ന​ട​ത്തും. അസ്വാഭാവിക മരണത്തിന് മം​ഗ​ലം​ഡാം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ന്ന​ര വ​യ​സു​ള്ള ഗൗ​രി​ച​ന്ദ്ര മൂ​ത്ത മ​ക​നാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button