Latest NewsKeralaNews

ഭവനനിർമാണ വകുപ്പിൽ കരാർ നിയമനം

തിരുവനന്തപുരം: ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പ് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിൽ ജി.ഐ.എസ് അധിഷ്ഠിത ഭവന സ്ഥിതി വിവര സംവിധാനം നടപ്പാക്കുന്നതിനായി വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രോഗ്രാം കോ ഓർഡിനേറ്റർ (ജി.ഐ.എസ് സ്പെഷ്യലിസ്റ്റ്), ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് നിയമനം.

Read Also: അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്

ഉദ്യോഗാർത്ഥികൾ 17നകം അപേക്ഷകൾ ഇ-മെയിൽ വിലാസത്തിലോ തപാലിലോ ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം- 695001, ഫോൺ: 0471-2330720, ഇ-മെയിൽ: housingcommissioner@gmail.com.

Read Also: മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന് പ്രഖ്യാപിക്കുന്നത് നിലപാടല്ല, ഗതികേടാണ്, ഗംഭീരം എന്ന് പറയാൻ മനസില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button