Latest NewsNewsInternationalGulfOman

വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ച് ഒമാൻ

മസ്‌കത്ത്: വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ച് ഒമാൻ. വിവിധ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന തടവുകാർക്കാണ് മോചനം നൽകിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം നിരവധി പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക വേഴ്ചയ്ക്ക് ഏര്‍പ്പെടേണ്ടി വന്നു

70 വിദേശികൾക്കുൾപ്പെടെ 229 തടവുകാർക്കാണ് ഒമാൻ ഭരണാധികാരി മോചനം നൽകിയത്. ഹൈതം ബിൻ താരിഖ് രാജ്യത്തിന്റെ ഭരണമേറ്റെടുത്തതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് നടപടി.

Read Also: പ്രധാനമന്ത്രിയെ പിന്തുണച്ച സൈനക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശം: നടന്‍ സിദ്ധാര്‍ഥിനെതിരേ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button