ThiruvananthapuramNattuvarthaLatest NewsKeralaNews

പെ​ണ്‍കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് പീഡിപ്പിക്കാൻ ശ്ര​മം : ഒ​ളി​വി​ല്‍ പോ​യ പ്ര​തി അറസ്റ്റിൽ

മ​ഞ്ച​വി​ളാ​കം മാ​മാ​ജി സ​ദ​ന​ത്തി​ല്‍ അ​നൂ​പ്​ (23) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്

വെ​ള്ള​റ​ട: പെ​ണ്‍കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് പീഡിപ്പിക്കാൻ ശ്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി അറസ്റ്റില്‍. മ​ഞ്ച​വി​ളാ​കം മാ​മാ​ജി സ​ദ​ന​ത്തി​ല്‍ അ​നൂ​പ്​ (23) ആ​ണ് പൊലീസ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നു​മാ​സം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. സംഭവത്തിന് ശേഷം ഒ​ളി​വി​ല്‍ പോ​യ അ​നൂ​പ്​ നാ​ട്ടി​ലെ​ത്തി​യ വി​വ​രം ല​ഭി​ച്ച ഉ​ട​ന്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്​​പെ​ക്​​ട​ർ മൃ​തു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : ക്യാമ്പസുകള്‍ കൊലക്കളമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഐഎന്‍എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍

അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ്​​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button