KottayamLatest NewsKeralaNattuvarthaNewsCrime

കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍: ഒരു മാസം മുമ്പായിരുന്നു വിവാഹം

പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു സംഭവം

കോട്ടയം: നവവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പായിരുന്നു മേഘയുടെ വിവാഹം നടന്നത്.

Read Also : കോട്ടയത്ത് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടി

പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു സംഭവം. മേഘയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button