ThiruvananthapuramLatest NewsKeralaNattuvarthaNews

സുധാകരന്‍ ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന് ഇനി ഒരു സീറ്റ് പോലും ലഭിക്കില്ല: വി ശിവന്‍കുട്ടി

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

Also Read : കാല്‍സ്യകുറവ് ​ഗുരുതര പ്രശ്നത്തിലേക്ക് നയിച്ചേക്കാം

കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് കൊലയ്ക്ക് പിന്നില്‍. കെ സുധാകരന്‍ ഇങ്ങനെ പോയാല്‍ അടുത്ത തവണ ഒരു സീറ്റ് പോലും കോണ്‍ഗ്രസ്സിന് ലഭിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. നടന്നത് പൈശാചിക കൊലപാതകമാണ്. കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. കേരള സര്‍ക്കാരിന്റെ വികസനം അട്ടിമറിക്കാന്‍ വേണ്ടി അക്രമങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് തന്നെ ആഹ്വാനം ചെയ്യുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button