Latest NewsKeralaNattuvarthaNewsIndia

ഒൻപതു വയസ്സുകാരി കിടപ്പ് മുറിയിൽ മരിച്ച നിലയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലായിരുന്നും മൃതദേഹം. അമ്മ പുറത്തുപോയ സമയമായിരുന്നു സംഭവം. വീട്ടില്‍ മടങ്ങിയെത്തിയപ്പോൾ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു കുട്ടി.ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also read : കെ ആര്‍ ഗൗരിയമ്മയുടെ ലക്ഷങ്ങളുടെ നിക്ഷേപങ്ങള്‍ സഹോദരിയുടെ മകള്‍ക്ക് : ഹൈക്കോടതി ഉത്തരവ്

സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്ന് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button