NattuvarthaLatest NewsKeralaNews

ആ​യി​ര​​ത്തോ​ളം പാ​ക്ക​റ്റ്​ ഹാ​ന്‍​സുമായി അച്ഛനും മകനും പിടിയിൽ

കോ​ഴി​ക്കോ​ട്​: ആ​യി​ര​​ത്തോ​ളം പാ​ക്ക​റ്റ്​ ഹാ​ന്‍​സുമായി അച്ഛനും മകനും പിടിയിൽ. മാ​ങ്കാ​വ്​ കൂ​ളി​ത്ത​റ കു​ഞ്ഞാ​ദ്​ ​കോ​യ (62), മ​ക​ന്‍ നൗ​ഫ​ല്‍ (35) എ​ന്നി​വ​രാ​ണ്​ നിരോധിത പുകയില ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി പോലീസിന്റെ പി​ടി​യി​ലാ​യ​ത്.

Also Read:അമേരിക്കക്കാരനെ വച്ച് വിഡിയോ: 15,000 നിക്ഷേപിച്ചാല്‍ 81,000 രൂപ , മലപ്പുറത്ത് നടന്നത് ഇന്റര്‍നാഷനല്‍ തട്ടിപ്പ്

മാങ്കാവിൽ കു​ഞ്ഞാ​ദ്​ കോ​യ​ നടത്തുന്ന സ്​​റ്റേ​ഷ​ന​റി ക​ട​യി​ല്‍ നി​ന്നും ഹോ​ട്ട​ലി​ല്‍ നി​ന്നു​മാ​ണ്​ ക​സ​ബ ​പൊ​ലീ​സ്​ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ആ​യി​ര​​ത്തോ​ളം പാ​ക്ക​റ്റ്​ ഹാ​ന്‍​സ്​ എ​സ്.​ഐ എ​സ്​ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.​

അതേസമയം, സംസ്ഥാനത്ത് അനധികൃതമായി നിരോധിത പുകയില ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വില്പന അധികരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ വരേയ്ക്ക് ഇതിൽ ഉൾപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button