Latest NewsJobs & VacanciesNewsCareer

തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ അധ്യാപക ഒഴിവ്: അഭിമുഖം ജനുവരി 10 ന്

വയനാട് : തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലും മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (വനിതകള്‍ക്ക്) തസ്തികയിലും താത്കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10 ന് നടക്കും. ഇംഗ്ലീഷ് അധ്യാപക കൂടിക്കാഴ്ച രാവിലെ 11 നും ട്യൂട്ടര്‍ കൂടിക്കാഴ്ച 1.30 നും നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും ജനന തീയതി തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04935210330 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button