ThiruvananthapuramKeralaNattuvarthaLatest NewsNews

കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട് അന്വേഷിക്കുമെന്ന് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട് അന്വേഷിക്കുമെന്ന് ധനകാര്യവകുപ്പ്. ധനകാര്യവകുപ്പ് ഫിനാൻസ് ഇൻസ്പെക്ഷൻ വിഭാഗമാണ് അന്വേഷണം നടത്തുക. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അന്വേഷണം. ക്രമക്കേട് ആരോപണം ഉയർന്ന പർച്ചേസുകളിൽ അന്വേഷണം നടത്തും.

Also Read: ‘ചെയ്തത് ശരി, പശ്ചാത്താപമില്ല’: മുസ്ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെച്ച ബുള്ളി ഭായ് ആപ്പിന് പിന്നിലെ മുഖ്യപ്രതി

പി.പി.ഇ കിറ്റ് , തെർമൽ സ്കാനർ , ഉപകരണങ്ങൾ വാങ്ങിയത് ഉൾപ്പടെ ഉള്ള ക്രമക്കേട് ആണ് പുറത്തുവന്നത്. റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button