UAELatest NewsNewsInternationalGulf

ഷാർജ വിമാനത്താവളത്തിൽ കോവിഡ് പിസിആർ സേവനങ്ങൾ നിർത്തുന്നു

ഷാർജ: ഷാർജ വിമാനത്താവളത്തിൽ പിസിആർ പരിശോധന നിർത്തുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണശേഷിയിലേക്ക് എത്തുമ്പോഴാണ് പിസിആർ പരിശോധനാ സേവനങ്ങൾ നിർത്തുന്നത്.

Read Also: കെ റെയില്‍- സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയും : കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജന്‍

മുൻകരുതൽ നടപടികൾ പാലിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുമായി സർവ്വീസ് നിർത്തലാക്കുമെന്നും ഷാർജ വിമാനത്താവളം അറിയിച്ചു.

Read Also: ഇതുവരെ ഞങ്ങൾ അവഗണിച്ചു, എന്നാലിപ്പോൾ നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു- പോപ്പുലർ ഫ്രണ്ടിനോട് വത്സൻ തില്ലങ്കേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button