ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : ഡ്രൈവർ പിടിയിൽ

പ​റ​ണ്ടോ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി (47)നെ ആ​ണ് പൊലീസ് അ​റ​സ്റ്റ് ചെയ്തത്

ആ​ര്യ​നാ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഡ്രൈ​വ​ർ പിടിയിൽ. പ​റ​ണ്ടോ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റി (47)നെ ആ​ണ് പൊലീസ് അ​റ​സ്റ്റ് ചെയ്തത്.

കാ​ന​ക്കു​ഴി​യി​ലെ സ്വ​കാ​ര്യ ചെ​ടി ന​ഴ്‌​സ​റി​യി​ൽ ജോ​ലി​ക്കെ​ത്തി​യ യു​വ​തി​യെ ആണ് ഉ​ട​മ​യു​ടെ വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചത്. തുടർന്ന് പ​റ​ണ്ടോ​ട് വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ൾ അ​ശ്ലീ​ലം പ​റ​ഞ്ഞെ​ന്നു​മാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

Read Also : യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ആ​ര്യ​നാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ് എ​ൻ.​ആ​ർ. ജോ​സ്, എ​സ്.​ഐ ഷീ​ന, സി.​പി.​ഒ ബി​ജു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button