തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴയില്‍ എസ്സി ഡെവലപ്മെന്റ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അറസ്റ്റിൽ. തൊടുപുഴ സ്വദേശി റിഷീദ് കെ. പനയ്ക്കല്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്.
പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് പട്ടികജാതി വികസന ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് 25,000 രൂപയാണ് റിഷീദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
Read Also : പഞ്ചാബിൽ അമരീന്ദറിനെ മാറ്റി സിദ്ധുവിനെ വാഴിച്ച കോൺഗ്രസിന് പിഴയ്ക്കുന്നു: ആം ആദ്മിയുടെ കുതിപ്പ് ചണ്ഡീഗഡിലും
തുടര്‍ന്ന് പരാതിയുമായി മൂന്നാര്‍ സ്വദേശി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments