
ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സില്‍ കൊവിഡ് കേസുകളുടെ വന്‍ തരംഗം. ഇന്ന് മാത്രം ആറായിരത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒപ്പം ഒമൈക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണവും ന്യൂസൗത്ത് വെയില്‍സില്‍ രേഖപ്പെടുത്തി.
ബ്രിട്ടനും ദക്ഷിണാഫ്രിക്കയ്ക്കും ശേഷം ഓസ്‌ട്രേലിയ കൂടി ഒമൈക്രോണ്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments