KollamLatest NewsKeralaNattuvarthaNews

സോഷ്യൽമീഡിയയിലൂടെ ക​ലാ​പത്തിന് ആഹ്വാനം : യുവാവ് അറസ്റ്റിൽ

ക​ണ്ണ​ന​ല്ലൂ​ര്‍ കു​ള​പ്പാ​ടം ജാ​ബി​ര്‍ മ​ന്‍സി​ലി​ല്‍ അ​ന്‍വ​ര്‍ (33) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: സോഷ്യൽമീഡിയയിലൂടെ ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. ക​ണ്ണ​ന​ല്ലൂ​ര്‍ കു​ള​പ്പാ​ടം ജാ​ബി​ര്‍ മ​ന്‍സി​ലി​ല്‍ അ​ന്‍വ​ര്‍ (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കുവെച്ച​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​യാ​ളെ പൊലീസ് അ​റ​സ്​​റ്റ്​‌ ചെ​യ്ത​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്ക് വെക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Read Also : നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല, ഞങ്ങളെ ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ ജയിലിലടക്കരുത്: സാബു ജേക്കബ്

ചാ​ത്ത​ന്നൂ​ര്‍ എ.​സി.​പി ഗോ​പ​കു​മാ​റിന്റെ നി​ര്‍ദേ​ശ പ്ര​കാ​രം ക​ണ്ണ​ന​ല്ലൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ യു.​പി വി​പി​ന്‍കു​മാ​ര്‍ എ​സ്.​ഐ​മാ​രാ​യ സ​ജീ​വ്, എ.​എ​സ്.​ഐ ബി​ജു, സി.​പി.​ഒ​മാ​രാ​യ ലി​നു ലാ​ല​ന്‍, സി​ജോ കൊ​ച്ചു​മ്മ​ന്‍, ജോ​ബി​ന്‍ ജോ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button