തിരുവനന്തപുരം: ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ-ടാക്സി വർക്കേഴ്സ് യൂണിയൻ അറിയിച്ചു.
Also read : വാളയാർ കേസ്: പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിന് പിന്നാലെ സി ബി ഐയും, കുറ്റപത്രം സമർപ്പിച്ചു
ഇന്ധന വിലയും മറ്റ് അനുബന്ധ ചെലവുകളും കൂടിയതിന് ആനുപാതികമായി ഓട്ടോ-ടാക്സി നിരക്കും പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് പണിമുടക്കിന് ഒരുങ്ങുന്നതെന്ന് വിവിധ യൂണിയനുകൾ അറിയിച്ചു.നിരക്ക് ഉയർത്തണമെന്ന ആവശ്യവുമായി ബസ് ഉടമകളും സർക്കാരിനെ സമീപിച്ചിരുന്നു.
Post Your Comments