YouthLatest NewsNewsMenWomenBeauty & StyleLife StyleHealth & Fitness

മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാൻ കഴിക്കൂ ഈ പഴം

ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്

തലമുടി എത്ര പരിപാലിച്ചാലും ക്ഷയിച്ച, തീരെ ആരോഗ്യമില്ലാത്ത മുടിയാണ് പലര്‍ക്കും ഉണ്ടാകുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വിറ്റമിന്‍, എ, ബി, സി, ഇ എന്നിവയടങ്ങിയ ഭക്ഷണം മുടിക്ക് കരുത്തും കറുപ്പുനിറവും നല്‍കും. ചെറുപയര്‍, കടല, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാല്‍, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവ ധാരാളം കഴിക്കുക. ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടിക്ക് ബലം കിട്ടാനും മുടി തഴച്ച്‌ വളരാനും ഗുണം ചെയ്യും.

Read Also : സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു: മിസ് നൈജീരിയയുടെ മാതാപിതാക്കൾ ശരീയത്ത് പോലീസിന്റെ പിടിയിൽ

സ്‌ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും. ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒരു ഫലമാണ് സ്ട്രോബറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button