NattuvarthaKeralaNews

പാലക്കാട്‌ വാഹനാപകടം : മരണം രണ്ടായി, രണ്ടു പേരുടെ നില അതീവ ഗുരുതരം

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടിച്ച് ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത്, ത​മി​ഴ​ര​സി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

ആ​റ് പേ​രാ​ണ് കാ​റി​ലു​ണ്ട‌​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button