ThiruvananthapuramNattuvarthaLatest NewsKeralaNews

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 4 മരണം

ഗുജറാത്തിലെ വഡോദര ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Also Read : തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

വഡോദര നഗരത്തിലെ മകർപുര ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാന്റൺ ലബോറട്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്.

കാരണം വ്യക്തമല്ലെന്നും കൃത്യമായ അന്വേഷണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നാലെ അറിയിക്കുമെന്ന് എന്ന് സർക്കാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button