ThiruvananthapuramNattuvarthaLatest NewsKeralaNews

ര​ണ്ടാം ത​വ​ണ​യും കൊ​വി​ഡ് സ്ഥിരീകരിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. തുടർന്ന് രോ​ഗം മൂ​ർ​ച്ചി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വിക്കുകയായിരുന്നു

ആ​റ്റി​ങ്ങ​ൽ: ര​ണ്ടാം ത​വ​ണ​യും കൊ​വി​ഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. ന​ഗ​ര​സ​ഭ വാ​ർ​ഡ് 21 ചെ​റു​വ​ള്ളി​മു​ക്ക് തെ​ക്കേ​വി​ള വീ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​യ ര​വി​യു​ടെ ഭാ​ര്യ കു​മാ​രി സ​തി (57) ആ​ണ് കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. തുടർന്ന് രോ​ഗം മൂ​ർ​ച്ചി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വിക്കുകയായിരുന്നു. പ​രി​ശോ​ധ​ന​യി​ലാണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.

Read Also : വീ​​ടു​​വി​​ട്ടി​​റ​​ങ്ങി​​യ പെ​​ണ്‍​കു​​ട്ടി​​യ്ക്ക് പീ​​ഡനം : പ്രതി​​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വ്

ക​ഴി​ഞ്ഞ മാ​സവും ഇ​വ​ർ​ക്ക് കൊ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ര​ണ്ട് ആ​ഴ്ച മു​മ്പാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും രോ​ഗം ബാ​ധി​ച്ച​ത് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് മ​ര​ണ​ത്തിലേക്ക് നയിച്ചത്. മ​ക​ൾ : ശ്രീ​ല​ക്ഷ്മി. മ​രു​മ​ക​ൻ : പ്രി​ൻ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button