
ഇന്ത്യൻ മഹാസമുദ്രത്തിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി ഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നു, വരും മണിക്കൂറിൽ കിഴക്കു – വടക്കു കിഴക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
Also Read : കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ
ചക്രവാതചുഴിയുടെ സ്വാധീനത്തിൽ ഭൂമധ്യരേഖക്കും അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ അടുത്ത 24 മണിക്കൂറിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post Your Comments