News

കെ റെയിലിനെതിരെ യുഡിഎഫ് എം പിമാർ തയ്യാറാക്കിയ നിവേദനത്തിൽ ഒപ്പിടാതെ ശശി തരൂർ

ന്യൂഡൽഹി : കെ റെയിലിനെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പിടാതെ ശശിതരൂർ എം പി. കെ റെയിലിന്റെ നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് എം പിമാർ നിവേദനം നൽകിയത്. എന്നാൽ ശശി തരൂർ എം. പി ഒപ്പു വെയ്ക്കാൻ തയ്യാറായില്ല.

Also Read : ചെറുകുന്നം ഭഗവതി ക്ഷേത്രത്തിൽ മോഷണം : പഞ്ചലോഹ അങ്കികളും കാണിക്കവഞ്ചിയും മോഷ്ടിച്ചു

കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി കുമാറിന് നൽകിയ നിവേദനത്തിൽ പുതുച്ചേരി എം പി വി വൈത്തി ലിംഗമടക്കം പതിനെട്ട് യു ഡി എഫ് എം പിമാരാണ് ഒപ്പിട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button