പത്തനംതിട്ട : ശബരിമലയിലെ പരമ്പരാഗത പാതയായ കരിമല പാത തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കരിമല പാത തുറക്കാനാണ് ആലോചിക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.
Also Read : ഞങ്ങളാണ് നല്ല ഹിന്ദു എന്നാണ് കോൺഗ്രസിന്റെ മുദ്രാവാക്യം’: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്ന് എ എ റഹീം
ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടുന്നതും പരിഗണനയിലുണ്ട്. 60,000 തീർത്ഥാടകർക്ക് വരെ ഒരേ സമയം ദർശനത്തിന് അനുമതി നൽകുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. അതേസമയം, നീലിമല പാത തുറന്നതോടെ ഭക്തരുടെ എണ്ണം വർധിച്ചു.
Post Your Comments