KeralaLatest NewsNews

മന്ത്രി പി.എ മുഹമ്മദ്‌ റിയാസിനെതിരെയുള്ള പരാമർശം : മുസ്ലിംലീഗ് നേതാവിനെതിരെ കേസ്

കോഴിക്കോട് : വഖഫ് സംരക്ഷണ റാലിയിൽ വിദ്വേഷ പ്രസംഗവും മന്ത്രി പി. എ മുഹമ്മദ്‌ റിയാസിനെതിരെ വിവാദ പരാമർശവും നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തു.

Also Read : തിങ്കളാഴ്ച്ച മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തണം: ജനങ്ങളോട് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്

രാഷ്ട്രീയകലാപമുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാണ് കേസ്. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ എ. പി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. ലീഗ് നേതാവിന്റെ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button