Jobs & VacanciesLatest NewsEducationCareerEducation & Career

നിഷില്‍ ഒഴിവ്: ഡിസംബര്‍ 13 വരെ അപേക്ഷിക്കാം

. ഓഡിയോളജിസ്റ്റുകള്‍ക്കും സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ ഒഴിവ്. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ 13 വരെ അപേക്ഷിക്കാം. ഓഡിയോളജിസ്റ്റുകള്‍ക്കും സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

Read Also : സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് അനുമതി നല്‍കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സഹായത്തോടെ ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button