ThiruvananthapuramKeralaNattuvarthaLatest NewsNews

വലിയ ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നതാണ് കുനൂർ ഹെലികോപ്റ്റർ ദുരന്തം: അനുശോചനം അറിയിച്ചു സ്പീക്കർ

തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ജന.ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചനം രേഖപ്പെടുത്തി.

Also Read : മിസൈലു പോലും തൊടില്ല, ഇരട്ട എഞ്ചിനുള്ള റഷ്യൻ ഹെലികോപ്ടർ: തകർന്നുവീണ എംഐ 17വി5 ഹെലികോപ്റ്ററിനെക്കുറിച്ച് അറിയേ കാര്യങ്ങൾ

വലിയ ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നതാണ് കുനൂർ ഹെലികോപ്റ്റർ ദുരന്തം.രാജ്യത്തിന് വലിയ നഷ്ടമാണെന്നും സ്പീക്കർ അനുസ്മരിച്ചു. രാജ്യത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button