പത്തനംതിട്ട : ശബരിമലയിലെ ഞുണങ്ങാറിൽ താത്ക്കാലിക പാലം നിർമ്മാണം പൂർത്തിയായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 19 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമ്മിച്ചത്. നിലവിലുണ്ടായിരുന്ന പാലം വെള്ളപ്പൊക്കത്തിൽ തകർന്നതിനെ തുടർന്നാണ് താത്ക്കാലിക പാലം നിർമ്മിക്കേണ്ടി വന്നത്.
Also Read : യുഎഇ ദേശീയ ദിനാഘോഷങ്ങൾ: ശൈഖ ഫാത്തിമ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
ബെയ്ലി പാലം നിർമ്മിക്കാൻ കോടതി സൈന്യത്തോട് ആവശ്യപ്പെട്ടുവെങ്കിലും ഏറ്റെടുത്തിരുന്നില്ല. തുടർന്നാണ് സംസ്ഥാന സർക്കാർ തന്നെ ഏറ്റെടുത്ത് അടിയന്തിരമായി പൂർത്തിയാക്കിയത്
Post Your Comments