
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗിലെ (സിഇടി) സെന്‍ട്രല്‍ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി (സിസിഎഫ്) വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പ്രോഗ്രാമറിന്റെ ഏതാനും ഒഴിവുകളുണ്ട്. ഡിസംബര്‍ നാലു വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.cet.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments