Jobs & VacanciesLatest NewsNewsEducationCareerEducation & Career

എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

അപേക്ഷകള്‍ ഡിസംബര്‍ 10ന് അകം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം

തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ ഡി.എ/ഡി.പിയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം. പ്രായം പരിധി: 25-40.

Read Also : ‘ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടി, മുഴുവന്‍ ആക്കാതെ അവസാനിപ്പിച്ചു’: മമതാ ബാനര്‍ജിക്കെതിരെ പരാതി

അപേക്ഷകള്‍ ഡിസംബര്‍ 10ന് അകം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിശദവിവരങ്ങള്‍ക്കും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍: 0471-2326756.

shortlink

Related Articles

Post Your Comments

Related Articles


Back to top button