Latest NewsNewsIndia

ആർക്കും ഏത് പാർട്ടിയിലും ചേരാം, ആരെയും ഒന്നിനും നിർബന്ധിക്കില്ല: നേതാക്കളുടെ കൂറുമാറ്റത്തിൽ പ്രതികരിച്ച് താരിഖ് അൻവർ

മോദി സർക്കാരിനെതിരായ പോരാട്ടം കോൺഗ്രസ് തുടരും. കേരളത്തിലെ ഇടത് സർക്കാരിനും, കേന്ദ്രത്തിലെ മോദി സർക്കാരിനും എതിരായ പ്രക്ഷോഭം ശക്തമാക്കും.

ന്യൂഡൽഹി: തൃണമൂൽ കോൺ​ഗ്രസിലേക്കുള്ള കോൺ​ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തിൽ ആശങ്കയില്ലെന്ന് സൂചിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആർക്കും ഏത് പാർട്ടിയിലും ചേരാം , ആരെയും ഒന്നിനും നിർബന്ധിക്കില്ല എന്നാണ് താരിഖ് അൻവർ അഭിപ്രായപ്പെട്ടത്.

Read Also: കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

‘മോദി സർക്കാരിനെതിരായ പോരാട്ടം കോൺഗ്രസ് തുടരും. കേരളത്തിലെ ഇടത് സർക്കാരിനും, കേന്ദ്രത്തിലെ മോദി സർക്കാരിനും എതിരായ പ്രക്ഷോഭം ശക്തമാക്കും. വിലക്കയറ്റം , തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരായാണ് പോരാട്ടം’ – അൻവർ അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button