Latest NewsJobs & VacanciesNewsCareerEducation & Career

ഐ.എം.ജിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ് : ഇന്റർവ്യൂ ഡിസംബർ രണ്ടിന്

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ഓഫീസിൽ ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക. വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button