എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എംഇഎ നല്‍കുന്ന സ്‌കോളര്‍ഷിപ്പിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യുഎസിലെ ഹൂസ്റ്റണിലുള്ള മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സ്‌കോളര്‍ഷിപ്പിന് കേരളത്തിലെ ഒന്നാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
Read Also : കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
44,630 രൂപയാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് ആയി ലഭിക്കുന്ന തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.meahouston.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments