![](/wp-content/uploads/2021/09/rapee-2.jpg)
ലക്‌നൗ: 24കാരിയെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് മൂന്ന് ദിവസം പീഡിപ്പിച്ചുവെന്നു പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. ഹോട്ടലിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയ ശേഷം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നാണു യുവതി പരാതിയിൽ പറയുന്നത്.
read also: സമീര്‍ വാങ്കഡെ മുസ്ലീമാണെന്ന് നവാബ് മാലിക്കിന്റെ മകള്‍: തെളിവായി വിവാഹ ക്ഷണക്കത്ത്
ഹോട്ടലിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. തുടര്‍ന്ന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധംകെടുത്തി. തുടര്‍ന്ന് മൂന്ന് ദിവസം തന്നെ യുവാവ് പീഡിപ്പിച്ചു എന്നതാണ് 24കാരി ആരോപിക്കുന്നത്. പീഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും യുവതി പറയുന്നു.
പ്രതി രാഹുല്‍ വര്‍മ്മ ഒളിവിലാണ്. ഇരുവര്‍ക്കും പരസ്പരം അറിയാമെന്ന് പൊലീസ് പറയുന്നു.
Post Your Comments