YouthLatest NewsMenNewsWomenLife Style

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ മുരിങ്ങയില..!!

Coriander

ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു മുരിങ്ങ പൗഡര്‍. മുരിങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ മുരിങ്ങ രോഗങ്ങളെ തടയുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തടി കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് മുരിങ്ങ പൗഡര്‍. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ വളരെയധികം സഹായിക്കുന്നു.

ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഇതിലുള്ള മഗ്നീഷ്യം പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ക്ഷീണത്തേയും തളര്‍ച്ചയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ഇരുമ്പിന്‍റെ അംശം വളരെയധികം ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്നു. ഇത് കോശങ്ങളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു ഇത്.

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങ പൗഡര്‍. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ശരീരത്തിനുള്‍വശം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഇതിലുള്ള ആന്റി ഓക്സിഡന്‍റും ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനോട് പൊരുതുന്നു.ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. കൂടാതെ ദഹന വ്യവസ്ഥയെ വളരെയധികം മികച്ചതാക്കുന്നു.

ഉറക്കമില്ലായ്മ പലപ്പോഴും ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഏത് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നു മുരിങ്ങ പൗഡര്‍. ഉറക്കമില്ലായ്മ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് മുരിങ്ങ പൗ‍ഡര്‍ വളരെ മികച്ചതാണ്.

Read Also:- ലോകകപ്പ് യോഗ്യത മത്സരം: അർജന്റീന ബ്രസീൽ പോരാട്ടം നാളെ, നെയ്മർ പുറത്ത്

ന്യൂട്രിയന്‍സിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു പഴത്തില്‍ ഉള്ളതിനേക്കാള്‍ ഏഴിരട്ടി പൊട്ടാസ്യമാണ് മുരിങ്ങ പൗഡറില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ചാണ്, മാത്രമല്ല പാലില്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി പ്രോട്ടീന്‍ ആണ് ഇതിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button