Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ വൻ ലഹരിവേട്ട: ഗുളികരൂപത്തിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്ന് പിടികൂടി

ജിദ്ദ: സൗദി അറേബ്യയിൽ വൻ ലഹരിവേട്ട. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഗുളികരൂപത്തിലുള്ള ലഹരിമരുന്നാണ് പിടികൂടിയത്. സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 2.3 ദശലക്ഷത്തിലേറെ വരുന്ന ഫെനെത്തിലിൻ ഗുളികകൾ കടത്താനുള്ള ശ്രമമാണ് സകാത്ത്. ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി തകർത്തത്.

Read Also: മതസ്വാതന്ത്ര്യം നമുക്ക് പകര്‍ന്ന് കിട്ടിയത് ഭൂരിപക്ഷ ഹിന്ദുവിന്റെ ഹൃദയ വിശാലത കൊണ്ട്: എപി അബ്ദുള്ളക്കുട്ടി

ഹദീത തുറമുഖം വഴി വന്ന ട്രക്കിന്റെ അറയിലാണ് ലഹരി ഗുളികകൾ ഒളിപ്പിച്ചിരുന്നത്. 2,302,325 നിരോധിത ഗുളികകൾ ട്രക്കിന്റെ അറയിൽ നിന്നും കണ്ടെത്തി.

Read Also: പലരും പുറത്തിറങ്ങുന്നില്ല: ജോജുവിന്റെ പ്രതികരണം മഹിളാ കോൺഗ്രസ് പ്രവർത്തകരെ മാനസികമായി തളർത്തിയെന്ന് ദീപ്തി മേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button