മത്സ്യഫെഡില്‍ ഏഴ് തസ്തികകളിലായി 21 ഒഴിവുകള്‍. താത്ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനമാണ്. പ്രോഗ്രാമര്‍ – 2, മാനേജ്മെന്റ് ട്രെയിനി (ഫിനാന്‍സ്) -1, മാനേജ്മെന്റ് ട്രെയിനി ( എച്ച്. ആര് ) – 1, മാനേജ്മെന്റ് ട്രെയിനി (ഐ.ടി ) -3, അസിസ്റ്റന്റ് മാനേജര്‍ ( മാര്‍ക്കറ്റിങ്ങ്) അക്കൗണ്ട്സ് ഓഫിസര്‍ ട്രെയിനി -4, ടൂറിസം പ്രമോട്ടര്‍ – 3
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി അപേക്ഷകള്‍ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയ്ക്കാനും https://matsyafed.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Post Your Comments