UAELatest NewsNewsInternationalGulf

ലക്‌സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ

ദുബായ്: ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശനിയാഴ്ച ദുബായ് എക്സ്പോ വേദിയിലെ ലക്സംബർഗ് പവലിയനിൽ പര്യടനം നടത്തിയാണ് അദ്ദേഹം കിരീടാവകാശി ഗില്ലൂമുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Read Also: നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ പേരില്‍ വിവാഹ അവകാശം ലഭിക്കില്ല: മദ്രാസ് ഹൈക്കോടതി

വിവിധ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. എക്സ്പോ 2020 മികച്ച ഭാവി രൂപപ്പെടുത്താൻ കഴിയുന്ന പുതിയ ആശയങ്ങൾ പങ്കിടാൻ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ മൂന്ന് നിലകളിലായാണ് ലക്‌സംബർഗ് പവലിയൻ സ്ഥിതി ചെയ്യുന്നത്.

Read Also: പലർക്കും പരസ്യമായി കോൺഗ്രസിനൊപ്പം നിൽക്കാൻ ഭയമാണ്: പിഷാരടിയെക്കുറിച്ചു ഡോ: എസ്.എസ്. ലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button